കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒക്ടോബര്‍ 15 ന് ആരംഭിക്കുന്ന ജ്വല്ലറി നിര്‍മ്മാണ പരിശീലനത്തിന് സീറ്റൊഴിവ്. ഇന്‍വിസിബിള്‍ ചെയിന്‍ മേക്കിങ്, ആര്‍ട്ടിഫിഷ്യല്‍ ജ്വല്ലറി മേക്കിങ്, ടെറാക്കോട്ട ജ്വല്ലറി മേക്കിങ്, ഫാബ്രിക് ജ്വല്ലറി മേക്കിങ്, ത്രെഡ് ജ്വല്ലറി മേക്കിങ്, മാല, വള, കമ്മല്‍, പാദസരം, കൈ ചെയിന്‍ തുടങ്ങിയവയുടെ നിര്‍മാണത്തിലാണ് പരിശീലനം. പ്രായപരിധി 18 മുതല്‍ 50 വരെ. ഫോണ്‍ – 9074149919, 8078711040, 04936206132
*