വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ടൗണ്‍, പുളിഞ്ഞാല്‍, പുളിഞ്ഞാല്‍ ടവര്‍ പ്രദേശങ്ങളിലും പിള്ളേരി – ശ്രീമംഗലം ഉന്നതി ഭാഗങ്ങളിലും നാളെ(ജനുവരി 20) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗിഗമായി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ കൂനര്‍വയല്‍, ചെറ്റപ്പാലം, ഒണ്ടയങ്ങാടി, വിന്‍സെന്റഗിരി, പയ്യമ്പള്ളി പ്രദേശങ്ങളില്‍ നാളെ (ജനുവരി 20) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗിഗമായി മുടങ്ങും.








