ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് സംവരണ സീറ്റുകളിലേക്കുള്ള രണ്ടാം ദിവസ നറുക്കെടുപ്പ് പൂർത്തിയായി. ഗ്രാമ പഞ്ചായത്തുകളിലെ സംവരണ സീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് രണ്ടാം ദിവസത്തോടെ പൂർത്തിയായി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എഡിഎം കെ. ദേവകിയുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്.
മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത്
13 – ആലത്തൂർ: പട്ടികവർഗ്ഗ സ്ത്രീ സംവരണം,
18-പട്ടാണിക്കൂപ്പ്: പട്ടികജാതി സംവരണം,
12-കാപ്പിസെറ്റ്: പട്ടികവർഗ സംവരണം,
1-പെരിക്കല്ലൂർ കടവ്,2-പെരിക്കല്ലൂർ ടൗൺ,
6- പാടിച്ചിറ, 7-പാറക്കവല, 18-സീതാമൗണ്ട്, 10-ശശിമല, 11-പാറക്കടവ്, 14-സുരഭിക്കവല,16-മുള്ളൻകൊല്ലി: സ്ത്രീ സംവരണം.
മുട്ടിൽ ഗ്രാമ പഞ്ചായത്ത്
3-കുമ്പളാട്: പട്ടികവർഗ്ഗ സ്ത്രീ സംവരണം
12-പാക്കം: പട്ടികവർഗ്ഗ സ്ത്രീ സംവരണം
18-മുട്ടിൽ: പട്ടികജാതി സംവരണം
17-കുട്ടമംഗലം: പട്ടികവർഗ്ഗ സംവരണം
1-മടക്കിമല, 14-പരിയാരം,5-കൊളവയൽ, 8-വാര്യാട്, 10-തെനേരി,14-കരിങ്കണിക്കുന്ന്, 15-മാണ്ടാട്,19-ചെറുമൂലവയൽ, 22-പാറക്കൽ: സ്ത്രീ സംവരണം
കോട്ടത്തറ ഗ്രാമ പഞ്ചായത്ത്
7-കോട്ടത്തറ, 8-ജൂബിലി: പട്ടികവർഗ്ഗ സ്ത്രീ സംവരണം
12-മൈലാടി, 13-കുഴിവയൽ: പട്ടികവർഗ്ഗ സംവരണം
1-വെണ്ണിയോട്, 3-ചീരകത്ത്, 9-കുന്നത്തായിക്കുന്ന്, 10-സ്കൂൾകുന്ന്, 11-മാടക്കുന്ന്: സ്ത്രീ സംവരണം
മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത്
4-നല്ലന്നൂർ: പട്ടികജാതി സംവരണം,
8-കല്ലിക്കെണി: പട്ടികവർഗ്ഗ സംവരണം,
3-മേലേ അരപ്പറ്റ, 5-നെടുങ്കരണ, 7-വടുവൻചാൽ, 9- ചെല്ലങ്കോട്, 11-സൺറൈസ് വാലി,12-പുതുക്കാട്,
14-റിപ്പൺ, 16-മാൻകുന്ന്, 17-താഴെ അരപ്പറ്റ: സ്ത്രീ സംവരണം
മേപ്പാടി ഗ്രാമ പഞ്ചായത്ത്
5-പൂത്തക്കൊല്ലി: പട്ടികജാതി സ്ത്രീ സംവരണം,
14-കുന്നമംഗലംവയൽ: പട്ടികവർഗ്ഗ സ്ത്രീ സംവരണം,
6-മേപ്പാടി ടൗൺ: പട്ടികജാതി സംവരണം,
16-ആനപ്പാറ: പട്ടികവർഗ്ഗ സംവരണം,
4-നെടുംമ്പാല, 7-പഞ്ചായത്ത് ഓഫീസ്, 9-പുത്തുമല, 10-അട്ടമല, 13-കടൂർ, 18-കുന്നമ്പറ്റ, 20-കാപ്പംക്കൊല്ലി, 21-ചെമ്പോത്തറ,22-മാനിവയൽ, 23-കോട്ടവയൽ: സ്ത്രീ സംവരണം
തരിയോട് ഗ്രാമപഞ്ചായത്ത്
2-കർലാട്, 11-ചെക്കണ്ണിക്കുന്ന്: പട്ടികവർഗ്ഗ സ്ത്രീ സംവരണം,
3- ചിങ്ങന്നൂർ: .പട്ടികവർഗ്ഗ സംവരണം,
5-ചെന്നലോട്, 8-കോട്ടക്കുന്ന്, 12-തരിയോട് എച്ച്.എസ് ജങ്ഷൻ, 13-പാമ്പുംകുനി, 14-തരിയോട് പത്താംമൈൽ: സ്ത്രീ സംവരണം
വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത്
1-ഒരുവുമ്മൽ,10-മഞ്ഞിലേരി: പട്ടികവർഗ്ഗ സ്ത്രീ സംവരണം,
5-മൂരിക്കാപ്പ്, 9-കോടഞ്ചേരിക്കുന്ന്: പട്ടികവർഗ്ഗ സംവരണം,
4-പുതുക്കുടി, 6-ാം നമ്പർ, 11-പിണങ്ങോട്, 12-എംഎച്ച് നഗർ,13-ഹൈസ്കൂൾകുന്ന്: സ്ത്രീ സംവരണം
വൈത്തിരി ഗ്രാമ പഞ്ചായത്ത്
15-വട്ടവയൽ: പട്ടികജാതി സ്ത്രീ സംവരണം,
14-പന്ത്രണ്ടാംപാലം: പട്ടികജാതി സംവരണം,
12-പഴയ വൈത്തിരി: പട്ടികവർഗ്ഗ സംവരണം,
2-കാപ്പംകുന്ന്, 4-ചുണ്ടേൽ, 5-വൈത്തിരി, 17-നാരങ്ങാകുന്ന്, 10-മുള്ളമ്പാറ, 11-ലക്കിടി, 13-കോളിച്ചാൽ: സ്ത്രീ സംവരണം
പൊഴുതന ഗ്രാമ പഞ്ചായത്ത്
5-വയനാംകുന്ന്,15-സുഗന്ധഗിരി: പട്ടികവർഗ്ഗ സ്ത്രീ സംവരണം,
2-ഇടിയംവയൽ: പട്ടികജാതി സംവരണം,
14-കല്ലൂർ: പട്ടികവർഗ്ഗ സംവരണം,
13-വലിയപാറ, 6- കളരിവീട്, 7-മരവയൽ, 8- ചാത്തോത്ത്, 9-അത്തിമൂല,11-പൊഴുതന: സ്ത്രീ സംവരണം
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്
13-പേരാൽ: പട്ടികവർഗ്ഗ സ്ത്രീ സംവരണം,
9-കുറുമ്പാല: പട്ടികജാതി സംവരണം,
8-കുന്നളം: പട്ടികവർഗ്ഗ സംവരണം,
2-തെങ്ങുംമുണ്ട, 4-പുതുശ്ശേരിക്കടവ്,5-മുണ്ടക്കുറ്റി, 7-കുറുമണി, 10-മാന്തോട്ടം, 11-അരമ്പറ്റക്കുന്ന്, 16-മാടത്തുംപാറ,17-കാപ്പിക്കളം: സ്ത്രീ സംവരണം
പൂതാടി ഗ്രാമപഞ്ചായത്ത്
6-ചീയമ്പം, 13-ഗാന്ധിനഗർ, 20-കോട്ടവയൽ: പട്ടികവർഗ്ഗ സ്ത്രീ സംവരണം,
14-വാളവയൽ: പട്ടികജാതി സംവരണം,
5- കോട്ടക്കൊല്ലി, 21- പൂതാടി: പട്ടികവർഗ്ഗ സംവരണം,
13-മണൽ വയൽ, 7- ചുണ്ടക്കൊല്ലി, 8-ഇരുളം, 9- മരിയനാട്, 10-പാപ്ലശേരി, 16- സ്‌പോക്കോയ്‌നോക്റ്റ്, 18- കേണിച്ചിറ വെസ്റ്റ്, 19- താഴമുണ്ട,22 – ചീങ്ങോട്: സ്ത്രീ സംവരണം
പനമരം ഗ്രാമപഞ്ചായത്ത്
4-ചെറുകാട്ടൂർ, 11-പനമരം ഈസ്റ്റ്, 24-കെല്ലർ: പട്ടികവർഗ്ഗ സ്ത്രീ സംവരണം,
18-വിളമ്പുകണ്ടം: പട്ടികജാതി സംവരണം,
3-കൊയിലേരി, 17-കൈപ്പാട്ടുകുന്ന്,19-മലങ്കര: പട്ടികവർഗ്ഗ സംവരണം,
5 – കൈതക്കൽ,7- അമ്മാനി,19-പരിയാരം, 10-പരക്കുനി, 12-കരിമം കുന്ന്, 15-അരിഞ്ചേർമല, 16-പള്ളിക്കുന്ന്, 20-പാലുകുന്ന്,23 -വെള്ളരിവയൽ: സ്ത്രീ സംവരണം
കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത്
1-നെല്ലിയമ്പം,, 5-ചീങ്ങാടി: പട്ടികവർഗ്ഗ സ്ത്രീ സംവരണം,
3.നടവയൽ, 20-മില്ലമുക്ക്: പട്ടികവർഗ്ഗ സംവരണം,
2-കാവടം, 6 അഹങ്കാരം,8-പടാരിക്കുന്ന്, 9-അരിമുള, 10-കരണി, 12-കമ്പളക്കാട്, 15-പള്ളിമുക്ക്, 18-കണിയാമ്പറ്റ, 21-ചീക്കല്ലൂർ: സ്ത്രീ സംവരണം.
പുൽപള്ളി ഗ്രാമപഞ്ചായത്ത്
13-കളനാടിക്കൊല്ലി, 19-ആലൂർക്കുന്ന്: പട്ടികവർഗ്ഗ സ്ത്രീ സംവരണം,
9-ആച്ചനള്ളി: പട്ടികജാതി സംവരണം, 6-താന്നിത്തെരുവ്, 20-പാക്കം, പട്ടികവർഗ്ഗ സംവരണം,
4-മീനംകൊല്ലി,5- അത്തിക്കുനി, 7-പാലമൂല, 8-ആടിക്കൊല്ലി, 10-കാപ്പിസെറ്റ്, 12-കേളക്കവല, 16-കോളറാട്ടുകുന്ന്,18-മരകാവ്, 21-കുറുവ: സ്ത്രീ സംവരണം
ആദ്യ ദിവസം വെള്ളമുണ്ട, തിരുനെല്ലി, തൊണ്ടർനാട്, തവിഞ്ഞാൽ, എടവക, നൂൽപ്പുഴ, നെന്മേനി, അമ്പലവയൽ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നിശ്ചയിച്ചിരുന്നു.