ജില്ലയില്‍ കഴിഞ്ഞ ദിവസം കൂടുതല്‍ മഴ ലഭിച്ചത് വൈത്തിരിയിൽ. ഒക്ടോബർ 21ന് രാവിലെ 8 മുതൽ 22ന് രാവിലെ 8 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. 24 മണിക്കൂറില്‍ 16 മില്ലിമീറ്റര്‍ മഴയാണ് വൈത്തിരിയിൽ ലഭിച്ചത്. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കുറുമ്പാലക്കോട്ട പ്രദേശത്താണ് കുറവ് മഴ ലഭിച്ചത്, 0.2 മില്ലിമീറ്റര്‍.

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







