കാക്കവയൽ ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കുവേ ണ്ടി തയ്യാറാക്കിയ വായനക്കൂട് ലൈബ്രറി പി ടി എ പ്രസിഡൻ്റ് വിശ്വേശ്വരൻ ഉദ്ഘാടനം ചെയ്തു. മുൻ അധ്യാപകരായ വനജ ടീച്ചറും റെൻസി ടീച്ചറുമാണ് വായനക്കൂട് സ്കൂ ളിന് സമർപ്പിച്ചത്. വായനക്കൂട്ടിലേക്ക് വിശ്വേശ്വരൻ, മണി കെ എം എന്നിവർ പുസ്തക ങ്ങൾ നൽകി. പ്രിൻസിപ്പാൾ ബിജു ടി എം അധ്യക്ഷനായിരുന്നു. ഹെഡ്‌മാസ്റ്റർ മണി കെ എം, സോളി ടീച്ചർ, റിയ ടീച്ചർ, ഹേമ മാലിനി എന്നിവർ പ്രസംഗിച്ചു.

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







