റാഫ് അംഗങ്ങൾ പീസ് വില്ലേജ് സന്ദർശിച്ചു.പീസ് വില്ലേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗം സംസ്ഥാന പ്രസിഡണ്ട് ഡോ: കെ.എം അബ്ദു ഉദ്ഘാടനം ചെയ്തു.റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം വയനാട് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് അധ്യക്ഷനായിരുന്നു.
സംസ്ഥാന രക്ഷാധികാരി പാലോളി അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ഭാരവാഹികളായ വിജയൻ കൊളുത്തായി,കെ ടി എ സമദ്, അനീഷ് മലാപ്പറമ്പ്, ജില്ലാ ഭാരവാഹികളായ സജി മണ്ഡലത്തിൽ, പിസി അസൈനാർ, സീതാവിജയൻ, സൗജത്ത് ഉസ്മാൻ, ടി. ടി. സുലൈമാൻ,എ. കെ അഷറഫ്, ലൈജു കോഴിക്കോട്,വി. കെ. മജീദ്, ഹനീഫ മേമന സി.എം അഹമദ്, സുമ പള്ളിപ്രം,ശാലിനി സി.പി, ഉസ്മാൻ വെള്ളമുണ്ട, കൃഷ്ണൻ പള്ളിക്കര, നജുമാക്കരീം, സുനിൽകുമാർ, ലിസി പത്രോസ്, പ്രസന്ന, സിസിലി, ഗീത,എന്നിവർ സംസാരിച്ചു.

കനത്ത ചൂട്;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”
“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച് 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം







