കൽപ്പറ്റ: കെ പി സി സി സംസ്ക്കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ മേപ്പാടി പഞ്ചായത്തിലെ മെമ്പർഷിപ്പുകൾ സ്വീകരിച്ചു കൊണ്ട് ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ ഉദ്ഘാടനം ചെയ്തു.ജില്ലാ കൺവീനർ ജിതേഷ് സി.കെ, സുന്ദർരാജ് എടപ്പെട്ടി, അബ്രഹാം കെ മാത്യു, ഒ.ജെ മാത്യു, കെ പത്മനാഭൻ ,ഉമ്മർപൂപ്പറ്റ,ആൻറണി ചീരാൽ, പ്രസന്ന രാമകൃഷ്ണൻ, വന്ദന ഷാജു,എൻ അബ്ദുൾ മജീദ്,വി കെ. ഭാസ്ക്കരൻ ,ശ്രീജ ബാബു, വി ജെ പ്രകാശൻ എന്നിവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







