എടവക:
എടവക പഞ്ചായത്ത് അഞ്ചാം വാർഡിൽ കഴിഞ്ഞ അഞ്ച് വർഷക്കാലം വിവിധ മേഖലകളിൽ കൂടെ നിന്ന് പ്രവർത്തിവരുടെ സ്നേഹസംഗമം നടത്തി വാർഡ് മെമ്പർ വിനോദ് തോട്ടത്തിൽ
വികസന സമിതി അംഗങ്ങൾ,
കുരുമുളക് സമിതി ഭാരവാഹികൾ, അംഗൺവാടി ടീച്ചർമാർ, ആരോഗ്യ പ്രവർത്തകർ, ഹരിത കർമ്മസേനാ വളണ്ടിയർമാർ, തൊഴിലുറപ്പ് മേറ്റുമാർ കുടുംബശ്രീ ഭാരവാഹികൾ തുടങ്ങി വിവിധ മേഖലകളിൽ വാർഡിനെ മുന്നോട്ട് നയിച്ചവർക്കാണ് സ്നേഹാദരവ് നൽകിയത്
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബ്രാൻ അഹമ്മദ് കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു, ജോഷി വാണക്കുടി , മുസ്തഫ തയ്യുള്ളതിൽ ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റെജി വടക്കയിൽ , കോമ്പി മൊയ്തു , ജി കെ മാധവൻ,ഷമിത,
അനിത രവി, ജേക്കബ് കാക്കോളി, തുടങ്ങിയവർ സംസാരിച്ചു.

ക്വട്ടേഷൻ ക്ഷണിച്ചു.
കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,







