പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പാലച്ചാൽ, കാരക്കമല കോഫി, കാരക്കമല മരമിൽ, വേലുക്കരകുന്ന്, അഞ്ചാം മൈൽ-ബിഎസ്എൻഎൽ, പാലാമണ്ഡപം, പായ്മൂല പ്രദേശങ്ങളിൽ നാളെ(ഒക്‌ടോബർ 28) രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപ്രവർത്തി നടക്കുന്നതിനാൽ കാപ്പുണ്ടിക്കൽ, പേരാൽ, ടീച്ചർ മുക്ക് പ്രദേശങ്ങളിൽ നാളെ (ഒക്‌ടോബർ 28) രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂർണ്ണമായി മുടങ്ങും.








