വെണ്ണിയോട്: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ യുഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടി സിദ്ധിഖ് എം എൽ എ നയിക്കുന്ന ഗ്രാമ സ്വരാജ് യാത്രക്ക് വെണ്ണിയോട് അങ്ങാടിയിൽ സ്വീകരണം നൽകി.വി അബ്ദുള്ള അധ്യക്ഷം വഹിച്ച യോഗത്തിൽ ടി.ഹംസ, പി പി ആലി, പോൾസൺ കൂവക്കൽ, പി പി റെനീഷ്, സുരേഷ് ബാബു വാളൽ, സിസി തങ്കച്ചൻ, പി സി അബ്ദുള്ള, സലീം മേമന ,ജഷീർ പള്ളിവയൽ ഗഫൂർ വെണ്ണിയോട്, വി സി അബൂബക്കർ ഹാജി, പി കെ അബ്ദുറഹ്മാൻ, ശോഭനകുമാരി, മാണി ഫ്രാൻസിസ് ,പി എൽ ജോസ്,ഒ ജെ മാത്യു ജോസ് മേട്ടയിൽ, വി ഡി രാജു,ബേബി പുന്നക്കൽ, വി.ആർ ബാലൻ, സി കെ ഇബ്രായി,വിനോജ് പി ഇ ,ജോസ് മേട്ടയിൽ, എം സി മോയിൻ,ഹണി ജോസ്, നസീമ പി എ , പുഷ്പസുന്ദരൻ, ഇ.കെ വസന്ത, ബിന്ദു മാധവൻ. ശാന്തബാലകൃഷ്ണൻ എം.വി ടോമി ,സിറാജ് സിദ്ധിഖ്എന്നിവർ സംസാരിച്ചു.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






