തിരുനെല്ലി. ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ചുറ്റമ്പല നിർമ്മാണ പ്രവർത്തിയുടെ ഭാഗമായിട്ടുള്ള ബലിക്കൽ പുരയുടെ ഉത്തരം വെപ്പ് ചടങ്ങ് ക്ഷേത്ര ശില്പി ചെറുതാഴം വിവി ശങ്കരൻ ആചാരിയുടെ കാർമി കത്വത്തിൽ നടത്തി തദവസരത്തിൽ ക്ഷേത്ര മേൽശാന്തി ഇ എൻ കൃഷ്ണൻ നമ്പൂതിരി ക്ഷേത്ര ട്രസ്റ്റി പി. ബി കേശവദാസ് ക്ഷേത്ര മാനേജർ പികെ പ്രേമചന്ദ്രൻ ചുറ്റമ്പല നിർമ്മാണ കമ്മിറ്റി പ്രസിഡന്റ് പി കെ വാസുദേവനു ണ്ണി.സെക്രട്ടറി കെ അനന്തൻ നമ്പ്യാർ പഞ്ചായത്ത് മെമ്പർപി എൻ ഹരീന്ദ്രൻ കമ്മിറ്റി അംഗങ്ങളായ എം പത്മനാഭൻ എം നാരായണൻ. ക്ഷേത്രം എൻജിനീയർ പി.രാജേഷ്. ക്ഷേത്ര ജീവനക്കാർ ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു

ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ബലിക്കൽ പുര ഉത്തരം വെപ്പു കർമ്മം നടത്തി
തിരുനെല്ലി. ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ചുറ്റമ്പല നിർമ്മാണ പ്രവർത്തിയുടെ ഭാഗമായിട്ടുള്ള ബലിക്കൽ പുരയുടെ ഉത്തരം വെപ്പ് ചടങ്ങ് ക്ഷേത്ര ശില്പി ചെറുതാഴം വിവി ശങ്കരൻ ആചാരിയുടെ കാർമി കത്വത്തിൽ നടത്തി തദവസരത്തിൽ ക്ഷേത്ര







