എൽ.പി വിഭാഗം വിദ്യാർത്ഥികൾക്കായി സെൻ്റ് ജോർജ് സ്കൂൾ കൊളവയൽ നടത്തിയ അഖില വയനാട് ഫുട്ബാൾ മത്സരത്തിൽ ജേതാക്കളായ ഡബ്യു.ഒ.യു.പി സ്കൂളിന് പി.ടി.എയുടെ നേതൃത്വത്തിൽ സ്നേഹ സമ്മാനമായി ഫുട്ബോൾ വാങ്ങി നൽകി. പി.ടി. എ പ്രസിഡണ്ട് സുബൈർ ഇള കുളം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ അഷറഫ്.സി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ എക്സി കൂട്ടീവ് അംഗം റഷീദ്, അദ്ധ്യാപകരായ അസീസ്, അബ്ദുൽ ലത്തീഫ്, കായിക അദ്ധ്യാപകൻ ശുഹൈബ് എന്നിവർ സംസാരിച്ചു.

സ്നേഹ സമ്മാനമായി ഫുട്ബോൾ നൽകി
എൽ.പി വിഭാഗം വിദ്യാർത്ഥികൾക്കായി സെൻ്റ് ജോർജ് സ്കൂൾ കൊളവയൽ നടത്തിയ അഖില വയനാട് ഫുട്ബാൾ മത്സരത്തിൽ ജേതാക്കളായ ഡബ്യു.ഒ.യു.പി സ്കൂളിന് പി.ടി.എയുടെ നേതൃത്വത്തിൽ സ്നേഹ സമ്മാനമായി ഫുട്ബോൾ വാങ്ങി നൽകി. പി.ടി. എ പ്രസിഡണ്ട്







