പൊതുവിഭാഗം റേഷൻ കാർഡുകളുള്ള അർഹരായ കുടുംബങ്ങൾക്ക് മുൻഗണന വിഭാഗത്തിലേക്ക് (പി.എച്ച്.എച്ച്) തരം മാറ്റാൻ ഡിസംബർ 31 വരെ അപേക്ഷ നൽകാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ആവശ്യമായ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളിലോ, സി.എസ്.സി സേവനങ്ങളിലൂടെയോ അപേക്ഷ നൽകാം. ഫോൺ: 04936 255222 (വൈത്തിരി), 04936 220213 (സുൽത്താൻ ബത്തേരി), 04935 240252

ക്വട്ടേഷൻ ക്ഷണിച്ചു.
കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,







