കളക്ടറേറ്റില്‍ സ്ഥാപിച്ച മൂന്ന് ക്രോസ്ഫീല്‍ഡ് യു.വി.ഡി 3 എന്‍.എച്ച്.സി (എസ്.എസ്) വാട്ടര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 17 ന് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടര്‍, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ, പിന്‍- 673122 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍- 04936 202251.

കുടുംബശ്രീ തെരഞ്ഞെുപ്പ്; ജില്ലയില്‍ ഒരു ലക്ഷത്തിലധികം കുടുംബശ്രീ അംഗങ്ങള്‍ മത്സര രംഗത്ത് പങ്കാളികളാകും
കുടുംബശ്രീ തെരഞ്ഞെടുപ്പിന് ചൂടേറുമ്പോള്‍ ജില്ലയില്‍ ഒരു ലക്ഷത്തിലധികം കുടുംബശ്രീ പ്രവര്‍ത്തകർ മത്സര രംഗത്ത്പങ്കാളികളാകും. കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് ജനുവരി 30 ന് ആരംഭിക്കും. ജില്ലയിലെ ഒന്‍പതിനായിരത്തിലധികം അയല്‍ക്കൂട്ടങ്ങളിലായി നടക്കുന്ന തെരെഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം







