പുൽപള്ളി സെന്റ് ജോർജ് സൺഡേ സ്കൂളിലെ 2026 വർഷത്തെ പ്രവേശനോത്സവം നടത്തി.
പുൽപള്ളി ഡിസ്ട്രിക്റ്റ് ഇൻസ്‌പെക്ടർ എൻപി തങ്കച്ചൻ നൂനൂറ്റിൽ ഉദ്ഘാടനം നിർവഹിച്ചു.റവ.ഫാ. പിസി പൗലോസ് പുത്തൻപുരക്കൽ അധ്യക്ഷനായിരുന്നു.റവ.ഫാ.ഷിനോജ് പുന്നശേരിയിൽ
മുഖ്യപ്രഭാഷണം നടത്തി.
ഹെഡ്മിസ്ട്രസ് ഷൈനി തങ്കച്ചൻ,ട്രസ്റ്റീ എൽദോസ് കെ.വൈ, ബേബി കൈനിക്കുടിയിൽ, സിജോ കരോട്ടുപുത്തൻപുരയിൽ, ബിനോജ് വർഗീസ് എന്നിവർ സംസാരിച്ചു.

നാട്ടിൽ സ്നേഹവും സഹോദര്യവും ഐക്യവും വേണം:മന്ത്രി ഒ.ആർ.കേളു.
കേണിച്ചിറ : കലുഷിതമായ കാലത്തിലൂടെയാണ് സമൂഹം കടന്നു പോകുന്നത്,ഇതുകൊണ്ടു തന്നെ നാട്ടിൽ സ്നേഹവും സഹോദര്യവും ഐക്യവും വേണമെന്ന് മന്ത്രി ഒ.ആർ.കേളു. പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയുടെ സുവർണ്ണജൂബിലി ആഘോഷ സമാപനവും ഓർമപ്പെരുന്നാളും





