സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥികള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ നടത്തിയ ശൈത്യകാല ക്യാബേജ് കൃഷി വിളവെടുപ്പ് നടത്തി. സുല്‍ത്താന്‍ ബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എം.ജി ഇന്ദ്രജിത്ത് പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ജൈവ രീതിയില്‍ കൃഷി ചെയ്ത ക്യാബേജുകള്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് സ്‌കൂള്‍ പാചകപ്പുരയിലേക്ക് നല്‍കി. പി.ടി.എ പ്രസിഡന്റ് ടി.കെ ശ്രീജന്‍, പ്രിന്‍സിപ്പാള്‍ അമ്പിളി നാരായണന്‍, എസ്.എം.സി ചെയര്‍മാന്‍ സുഭാഷ് ബാബു, അഗ്രികള്‍ച്ചര്‍ അധ്യാപകരായ എ.ടി ഷൈജു, സാന്ദ്ര സ്റ്റീഫന്‍, സി.കെ മനോജ്, വി.എം അഞ്ജു, എന്‍.എസ്.എസ് ലീഡര്‍ ഷഹ്ന ഷെറിന്‍ എന്നിവര്‍ സംസാരിച്ചു.

ക്യാബേജ് വിളവെടുപ്പ് നടത്തി
സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥികള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ നടത്തിയ ശൈത്യകാല ക്യാബേജ് കൃഷി വിളവെടുപ്പ് നടത്തി. സുല്‍ത്താന്‍ ബത്തേരി







