പുത്തൻകുന്ന് മാക്കുറ്റി കുണ്ടുവായിൽ മൊയ്‌തീൻ കുട്ടി (56) നെ ഇന്നലെ(28.01.26) ഉച്ചക്ക് 12.30 മുതൽ വീട്ടിൽ നിന്നും കാൺമാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ നൂൽപ്പുഴ പോലീസ് സ്റ്റേഷനിൽ സ പരാതി നൽകി. വാഹനാപകടത്തിൽ പരിക്കേറ്റതിന് ശേഷം അൽപം മാനസി കാസ്വാസ്ഥ്യം ഇദ്ദേഹത്തിനുണ്ട്. നീല ഷർട്ടും വെള്ള മുണ്ടുമാണ് വേഷം. വലത് കൺ പുരികത്തിൽ മുറിവേറ്റ അടയാളമുണ്ട്. നടക്കുമ്പോൾ വലതു കാലിന് അൽപം സ്വാധീനക്കുറവുണ്ട്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ നൂൽപ്പുഴ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുക.
നൂൽപ്പുഴ പോലീസ് സ്‌റ്റേഷൻ: 04936263400
എസ്.എച്ച്.ഒ: 9497947335

അപ്രന്റീസ് നിയമനം: അഭിമുഖം നാലിന്
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസിലേക്ക് കൊമേഴ്‌സ്യല്‍ അപ്രന്റീസുമാരെ നിയമിക്കുന്നു. ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനമാണ് യോഗ്യത. പ്രായപരിധി 30 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ







