മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ 369 റോഡുകള്‍ കേരള പഞ്ചായത്ത് രാജ് ആക്ട് 169 പ്രകാരം പഞ്ചായത്തിന്റഎ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തുന്നു. റോഡുകള്‍ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തുന്നതിന് ആക്ഷേപമുള്ളവര്‍ 30 ദിവസത്തിനകം പഞ്ചായത്ത് ഓപീസില്‍ രേഖാമൂലം അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

കെയര്‍ ഗിവര്‍ നിയമനം
ഐ.സി.ഡി.എസ് നടപ്പാക്കുന്ന സായംപ്രഭ പദ്ധതിയിലേക്ക് വെത്തിരി ഗ്രാമപഞ്ചായത്തില്‍ കെയര്‍ ഗിവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-







