കൽപ്പറ്റ: കൽപ്പറ്റ ടൗണിൽ അധനികൃതമായി ഗുഡ്സ് വാഹനങ്ങളിൽ വ്യാപാരം
നടത്തുന്ന സംഘങ്ങൾ കഴിഞ്ഞദിവസം കടകളുടെ ഓരങ്ങളിൽ നിന്നും ടൗണു കളിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട വ്യാപാരി വ്യവസായി ഏകോപനസമിതി വയനാട് ജില്ലാ വൈസ് പ്രസിഡൻ്ററും കൽപ്പറ്റ യൂണിറ്റ് പ്രസിഡന്റുമായ ഇ ഹൈദ്രുവിനേയും കെ ആർ എഫ് എ വയനാട് ജില്ലാ കമ്മിറ്റി അംഗവും കൽ പ്പറ്റ മണ്ഡലം വൈസ് പ്രസിഡന്റും യൂത്ത് വിങ്ങ് ജില്ലാ വൈസ് പ്രസിഡന്റ്മായ സി.എച്ച് ഷൈജൽ ഉൾപ്പെടെയുള്ള വ്യാപാരികളെ മർദ്ദിച്ചതിൽ കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധി ച്ചു. വാഹനങ്ങളിലും മറ്റുമുള്ള അധനികൃത കച്ചവടം റംസാൻ വിപണിയെ ലക്ഷ്യ മാക്കി വയനാട്ടിലെ വിവിധ ഇടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിയമം പാലിച്ച് കച്ചവടം ചെയ്യുന്ന ചെറുകിട കച്ചവടക്കാരെ നോക്കുകുത്തി യാക്കി വിൽപ്പന നടത്തുന്ന നിയമ വിരുദ്ധമായ ഗുഡ്‌സ് വാഹനങ്ങളിലെ കച്ചവട ങ്ങൾ ന്ധപ്പെട്ട അധികാരികൾ നിയന്ത്രിക്കണമെന്നും അല്ലാത്തപക്ഷം സംഘടന, വ്യാപാര വ്യവസായി ഏകോപന സമിതി ഉൾപ്പെടെയുള്ള സംഘടനയോട് ചേർന്ന് നിന്നുകൊണ്ട് ശക്തമായ സമരപരിപാടി രൂപം നൽകുമെന്നും ജില്ലാ കമ്മിറ്റി പ്രസ്‌താവനയിലൂടെ അറിയിച്ചു.

അങ്കം കുറിച്ച് കേരളം, സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ധർമ്മടത്ത് പിണറായി തന്നെ
തിരുവനന്തപുരം: കേരളം ബൂത്തിലെത്തുമ്പോൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. 75 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. ബാക്കി മണ്ഡലങ്ങളിൽ പൊതു സ്വതന്ത്രർ ജനവിധി തേടും. കൊടുവള്ളി, കോട്ടക്കൽ,







