കൽപ്പറ്റ: വാഹനങ്ങളിൽ കൊണ്ട് വന്ന് നടത്തുന്ന അനധികൃത കച്ചവടങ്ങളെ വ്യാപാ
രികൾ ശക്തമായി നേരിടുമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി. ടൗണുകൾ കേന്ദ്രീകരിച്ച് വ്യാപാരസ്ഥാപനങ്ങൾ ഉള്ള മെയിൻ കവലകളിൽ ഗുഡ്‌സ് വാഹനങ്ങളിലായി വിവിധ തരത്തിലുള്ള കച്ചവടങ്ങൾ കൂടി കൂടി വരികയാണ്. കഴി ഞ്ഞദിവസം കൽപ്പറ്റ ടൗണിൽ ഇത്തരത്തിലുള്ള കച്ചവടം നടത്തുന്നതിന് അനുമതി യില്ലായെന്ന് ഭാരവാഹികൾ സൗമ്യമായി പറഞ്ഞപ്പോൾ യൂണിറ്റ് പ്രസിഡണ്ട് ഇ ഹൈദ്രു വിനേയും യൂത്ത് വിംഗ് പ്രസിഡണ്ട് എച്ച്.ഷൈജൽ, എക്‌സിക്യൂട്ടീവ് അംഗം അബ്ദുൾ സലാം (ബാവ) എന്നിവരോട് ധിക്കാരപരമായി പെരുമാറുകയും ക്രൂരമായി കയ്യേറ്റം ചെയ്യുകയും ചെയ്‌തതിൽ പ്രതിഷേധിച്ച് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്‌ത പ്രതിഷേധ പ്രകടനം കൽപ്പറ്റയിൽ കാനറ ബാങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച് പുതിയസ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു.

‘ആദ്യം വോട്ട് എണ്ണണം, UDF ജയിക്കണം, ബാക്കി ഹൈക്കമാൻഡ് തീരുമാനിക്കും’; മുഖ്യമന്ത്രി വിവാദത്തിൽ രമേശ് ചെന്നിത്തല
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോഷ്യല്‍ മീഡിയയിലൂടെ അല്ല കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിവാദങ്ങള്‍ അനാവശ്യമാണെന്നും







