തൃക്കൈപ്പറ്റ:സമഭാവന സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ വെള്ളിത്തോട് ഒന്നാമത് സമഭാവന സൂപ്പർ ലീഗ് ഫൈവ്സ് ഫുട്ബോൾ സംഘടിപ്പിച്ചു.വയനാട്ടിലെ പ്രമുഖ 32 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഒന്നാംസ്ഥാനം സെവൻ സ്റ്റാർ മെച്ചനയും രണ്ടാം സ്ഥാനം സിയോൺ ബത്തേരിയും നേടുകയും മൂന്നാം സ്ഥാനം റെഡ് സ്റ്റാർ മുക്കംകുന്ന്,ആർഎഫ് സി മുക്കംകുന്ന് ടീമുകൾ പങ്കിട്ടെടുക്കുകയും ചെയ്തു.
അഡ്വ.ടി.സിദ്ധിഖ് എംഎൽഎ, വയനാട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ. റഫീഖ് എന്നിവർ മുഖ്യ അതിഥികളായിരുന്നു.

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 14,260 രൂപയായി. ഗ്രാമിന് ഇന്നലത്തെ വിലയിൽ നിന്ന് 20 രൂപയാണ് വർധിച്ചിരിക്കുന്നത്. പവന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ 1







