കാലിക്കുനി: തരിയോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പാലുവയൽ എടത്തറ ക്ഷേത്രം റോഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. എംപി ഹഫിസലി, വെള്ളൻ പാലുവയൽ, പി കെ പ്രകാശൻ, വത്സല നളിനക്ഷൻ, കെ പി ഇസ്ഹാഖ്, പുഷ്പ സതീശൻ, ദീപ കുഞ്ഞിരാമൻ, ശശി ചെമ്പോക്കണ്ടി, സബീറലി, ടി കെ ഫസൽ, കുഞ്ഞിരാമൻ പി തുടങ്ങിയവർ സംബന്ധിച്ചു.

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടെങ്കിൽ പ്രകടമാകുന്ന ഏഴ് ലക്ഷണങ്ങൾ
ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടെങ്കിൽ പ്രകടമാകുന്ന ഏഴ് ലക്ഷണങ്ങൾ ഹൃദയത്തിൽ ബ്ലോക്ക് വരുന്നത് ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. ഈ ബ്ലോക്ക് കൂടുമ്പോൾ അറ്റാക്കും പിന്നീട് ഹാർട്ട് ഫെയിലിയർ എന്ന അവസ്ഥയ്ക്കുമെല്ലാം വഴി തെളിയിക്കുന്നു.







