വെള്ളമുണ്ട – കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വെള്ളമുണ്ടയൂണിറ്റിൻ്റെയും പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെയും സംയുക്താഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ പ്രസിഡണ്ട് മണികണ്ഠൻ എം അധ്യക്ഷനായിരുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി പി.റ്റി സുഭാഷ് ഉദ്ഘാടനം ചെയ്തു എം. ചന്ദ്രൻ എം. സുധാകരൻ ഷീല വി.എം. എം.കെ വാസുദേവൻ യൂസഫ് ഇസ് മാലി എം.നാരായണൻ എന്നിവർ സംസാരിച്ചു
എൻ.കെ ബാബുരാജ് സ്വാഗതവും എം.മോഹനകൃഷ്ണൻ നന്ദിയും പറഞ്ഞു.

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം നാളെ തുറന്ന് പ്രവര്‍ത്തിക്കില്ല
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള റോഡില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ നാളെ (മാര്‍ച്ച് 19) എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. Facebook Twitter WhatsApp







