2026 നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ചുമതലയുള്ള നിരീക്ഷകരെ നേരില്‍ കാണാനും ഫോണില്‍ ബന്ധപ്പെടനും പൊതുജനങ്ങള്‍ക്ക് സൗകര്യമുണ്ടാകും. കല്‍പറ്റ പി.ഡബ്യൂ.ഡി റസ്റ്റ് ഹൗസിലെത്തി തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍, ചെലവ് നിരീക്ഷകന്‍, പോലീസ് നിരീക്ഷകന്‍ എന്നിവരെ പൊതുജനങ്ങള്‍ക്ക് നേരില്‍ കണ്ട് പരാതികളും നിര്‍ദേശങ്ങളും മറ്റ് വിവിരങ്ങളും അറിയിക്കാം.
പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിനായി പൊതു നിരീക്ഷകന്‍ വൈകിട്ട് നാല് മുതല്‍ അഞ്ചു വരെയും പോലീസ് നിരീക്ഷകന്‍ വൈകിട്ട് 4.30 മുതല്‍ 5.30 വരെയും സമയം ക്രമീകരിച്ചിട്ടുണ്ട്.
ഡോ.ശ്രീധര്‍ ബാബു അധാന്‍കിയാണ് ജില്ലയിലെ പൊതുനിരീക്ഷകന്‍- ഫോണ്‍: 9496355760, കനിക ഹസിജയാണ് ജില്ലയിലെ ചെലവ് നിരീക്ഷക-ഫോണ്‍: 9495186245, ഡോ. വിഷ്ണുകാന്താണ് ജില്ലയിലെ പോലീസ് നിരീക്ഷകന്‍ -ഫോണ്‍: 9497262589

ഈ ഒരു ശീലം മതി നിങ്ങളുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും നശിക്കും
എല്ലാ മനുഷ്യര്‍ക്കും അവരവര്‍ വളര്‍ത്തിക്കൊണ്ടുവരുന്ന ചില ശീലങ്ങളുണ്ട്. ചിലര്‍ അതൊക്കെ വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ടാവാം. പക്ഷേ മറ്റ്ചിലരാകട്ടെ മോശം ശീലങ്ങള്‍ പിന്തുടര്‍ന്ന് ശരീരവും മനസും ഒക്കെ അപകടത്തില്‍പ്പെടുത്തുന്നുമുണ്ട്. വര്‍ഷങ്ങളായി ഹൃദ്രോഗ ചികിത്സാരംഗത്ത്







