ചീരാൽ : കൊഴുവണയിൽ മരത്തിൽ നിന്നും വീണ് ആറു വർഷമായി കിടപ്പിലായ അനിൽകുമാറിന് സുൽത്താൻ ബത്തേരി റോട്ടറി ക്ലബ് ഇലക്ട്രിക്ക് വീൽ ചെയർ നൽകി.
ഇവരുടെ വീട്ടിലേക്ക് വെള്ളച്ചാൽ ബ്രദേഴ്‌സ് ക്ലബ് പാലിയേറ്റിവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിർമിച്ച നടപ്പാതയുടെ ഉദ്ഘാടനവും നടത്തി.ബത്തേരി റോട്ടറി ക്ലബ് പ്രസിഡന്റ് സി.വി. മത്തായി,മിഥുൻ നീലകണ്ഠൻ(Program Director), സുരേഷ് വി, സണ്ണി വിവി, മനോജ് കെടി, മനു. കെ. ജോസ്, കേണൽ എസ്‌കെ തമ്പി,
ഡോക്ടർ രാമകൃഷ്ണൻ,
വിടി ബേബി(ബ്ലോക്ക് മെമ്പർ), പ്രീതി സുരേന്ദ്രൻ (വാർഡ് മെമ്പർ),കുട്ടി മാടക്കര,
വെള്ളച്ചാൽ ബ്രദേഴ്‌സ് ക്ലബ് പ്രസിഡന്റ് ജയചന്ദ്രൻമാസ്റ്റർ, സെക്രട്ടറി രജിമോൻ പുത്തൻപുരക്കൽ, പാലിയേറ്റിവ് ഭാരവാഹികളായ മത്തായികുട്ടി, രവീന്ദ്രൻ എസ്, മറ്റു ക്ലബ് അംഗങ്ങളും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു

വാല്‍പ്പാറ അപകടം: പരുക്കേറ്റ് ചികിത്സയിലുള്ള മൂന്നുപേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി
കേരളത്തെ നടുക്കിയ വാല്‍പാറ അപകടത്തില്‍ പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി. അപകടത്തില്‍ പരുക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന 3 പേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരിച്ച പാങ്ങ് കളത്തില്‍തൊടി







