മാടക്കുന്ന് :സ്വാതന്ത്ര്യദിനത്തിൽ വെങ്ങപ്പള്ളി പഞ്ചായത്ത് ഹെൽത്ത് സെൻ്ററും പരിസരവും ഡിവൈഎഫ്ഐ വെങ്ങപ്പള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു.ശുചീകരണ പ്രവർത്തനങ്ങൾക്ക് മേഖല സെക്രട്ടറി പി.ജംഷിദ്, അനുപ്രസാദ്, നിധിൻ.കെ, ഷിജിൻ, ജിതിൻ എന്നിവർ നേതൃത്വം നൽകി.

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്
സുൽത്താൻ ബത്തേരിക്ക് സമീപം കൊളഗപ്പാറയിൽ ലോറിയും പിക്ക പ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാനിൻ്റെ ഡ്രൈവർക്ക് പരി ക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാ ണ് സംഭവം നടന്നത്. കൊളഗപ്പാറയിൽ വെച്ച്