കോവിഡ് എന്ന മഹാമാരിയുടെ പിടിയിലമർന്നു ദുരിതത്തിലായ നാടക വേദനകൾ പറയുന്ന കലാകാരന്മാരുടെ നിലനിൽപ്പിനുവേണ്ടി യുള്ള പ്രയാണത്തെ കുറിച്ച് പറയുന്ന വയനാട് കമ്മ്യൂണിക്കേഷൻസ് അണിയിച്ചൊരുക്കിയ ഹൃസ്വചിത്രം ‘കർട്ടൻ’ തലപ്പുഴ സബ് ഇൻസ്പെക്ടർ ജിമ്മി പി ജെ പ്രകാശനം ചെയ്തു.
അരങ്ങൊഴിഞ്ഞ നാടകവേദികളിൽ അവസരം നഷ്ടപ്പെട്ട കലാകാരന്മാർക്ക് ജനങ്ങളുടെ മുന്നിലെത്താൻ വയനാട് സാന്ദ്ര കമ്മ്യൂണിക്കേഷൻ എന്ന പേരിൽ
പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചു . സാന്ദ്ര കമ്മ്യൂണിക്കേഷൻ രക്ഷധികാരി ഫാദർ തോമസ് കുറ്റികാട്ടുകുന്നേൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ വയനാട് സക്കറിയ അധ്യക്ഷനായിരുന്നു .ഡയറക്ടർ വിനീഷ് നേമം,അഭിനേതാക്കൾ, ക്ഷണിക്കപെട്ട ,വിശിഷ്ടാതിഥികളും കോവിഡ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ചടങ്ങിൽ പങ്കെടുത്തു.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി
പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി







