എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട കെഎം വിഷ്ണുവിന് എബിവിപി മാനന്തവാടി നഗർ കമ്മിറ്റി സ്വീകരണം നൽകി.എബിവിപി മാനന്തവാടി നഗർ സെക്രട്ടറി അഭിനവ് വിജയൻ പൊന്നാട അണിയിച്ച് മൊമന്റോ നൽകി.വൈസ് പ്രസിഡന്റ് സുജിത് ലാൽ, ജോയിൻ സെക്രട്ടറി രാഹുൽ ഗംഗാതരൻ എന്നിവർ പങ്കെടുത്തു.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി
പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി







