വാളാട് സ്വദേശികളായ 27 പേര്‍, മുണ്ടക്കുറ്റി സ്വദേശികളായ 8 പേര്‍, ചെതലയം സ്വദേശികളായ 4 പേര്‍, പുല്‍പ്പള്ളി, അഞ്ചാംപീടിക, മാനന്തവാടി, കെല്ലൂര്‍ സ്വദേശികളായ 3 പേര്‍ വീതം, പൊഴുതന, ചുണ്ടേല്‍, വൈത്തിരി, വെള്ളമുണ്ട, കല്‍പ്പറ്റ, നൂല്‍പ്പുഴ, കുഞ്ഞോം, കാവുമന്ദം, മാടക്കുന്ന് സ്വദേശികളായ ഓരോരുത്തര്‍ വീതവും ഒരു പാലക്കാട് സ്വദേശിയുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

സെന്‍സസ് 2027: ജില്ലാതല ഉദ്യോഗസ്ഥരുടെ പരിശീലനം സമാപിച്ചു.
ദേശീയ സെന്‍സസിന് മുന്നോടിയായി ജില്ലാതല ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ത്രിദിന പരിശീലനം സമാപിച്ചു. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കാന്‍ പോകുന്ന സെന്‍സസ് പ്രവര്‍ത്തനങ്ങളിലെ ഓരോ നടപടികളും ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തുകയും







