കമ്പളക്കാട് മെഡിലൈഫ് ക്ലിനിക്ക് സ്റ്റാഫ് നെഴ്സായി സേവനം ചെയ്തു വരുന്ന ദിവ്യ ജോസഫിന്
മികവുറ്റ പരിചരണത്തിന് ഉപഹാരം ലഭിച്ചു.
നെല്ലൂർനാട് ജില്ലാ ക്യാൻസർ സെന്ററിൽ ചികിത്സയിൽ ഇരിക്കുന്ന പള്ളിക്കുന്ന് സ്വദേശിയുടെ പരിചരണത്തിന് കൂട്ടായി നിന്നതിനാണ് നല്ലൂർനാട് ക്യാൻസർ സെന്ററിൽ നിന്നും മികവുറ്റ പരിചരണത്തിന് ഉപഹാരം ലഭിച്ചത്.

ടെക്‌നീഷ്യൻ നിയമനം
മീനങ്ങാടി ഐ.എച്ച്.ആർ.ഡി മോഡൽ കോളേജിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ടെക്‌നിഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. മൂന്ന് വർഷ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ അല്ലെങ്കിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസാണ് യോഗ്യത. ഉദ്യോഗാർഥികൾ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ







