തലയിൽ മില്‍മയുടെ ചിഹ്നവുമായി ജനിച്ച പശുക്കുട്ടി കൗതുകമാവുന്നു. വയനാട് ജില്ലയിലെ കായക്കുന്ന് സ്വദേശി ജോസഫ് തോമസിന്റെ പശു ഫാമിലാണ് ഇത്തരമൊരു കൗതുകമായി പശുക്കുട്ടി ജനിച്ചത്.
തലയിലെ ചിഹ്നം ഉള്ളത് കൊണ്ട് പശുക്കുട്ടിക്ക് മിൽമ എന്ന പേരും നൽകി.മില്‍മയുടെ യഥാര്‍ത്ഥ ബ്രാന്‍ഡ് അംബാസിഡറായി ഒരു പശുക്കുട്ടി എന്ന പേരിൽ ആണ് ഇപ്പോൾ പശുക്കുട്ടി സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്.

ഫീലിംഗ് ട്രാപ്പ്ഡ്! വിദേശത്ത് വെച്ച് നിങ്ങളുടെ പാസ്പോർട്ട് നഷ്ടമായാൽ എന്ത് ചെയ്യും?
വിദേശ യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. പുതിയ സംസ്കാരങ്ങൾ, വ്യത്യസ്തമായ രുചികൾ, കാണാ കാഴ്ചകൾ, സാഹസികതകൾ എന്നിവയാൽ നിറഞ്ഞ ആവേശകരമായ അനുഭവമാണ് ഓരോ വിദേശ യാത്രകളും സമ്മാനിക്കുക. എന്നാൽ, തീർത്തും അപരിചിതമായ ഒരു സ്ഥലത്ത്