മേപ്പാടി സ്വദേശികള്‍ 13, നെന്മേനി 12, മീനങ്ങാടി, പുല്‍പ്പള്ളി 11 പേര്‍ വീതം, ബത്തേരി 9, വൈത്തിരി 8, മുട്ടില്‍, വെള്ളമുണ്ട 7 പേര്‍ വീതം, നൂല്‍പ്പുഴ, പൂതാടി 5 പേര്‍ വീതം, മാനന്തവാടി 4, കല്‍പ്പറ്റ, കണിയാമ്പറ്റ, മുള്ളന്‍കൊല്ലി, പൊഴുതന, തവിഞ്ഞാല്‍ 3 പേര്‍ വീതം, അമ്പലവയല്‍, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി 2 പേര്‍ വീതം, എടവക, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

പേടിക്കേണ്ടത് സിബില്‍ സ്‌കോറിനെ മാത്രമോ?ഇന്ത്യക്കാരുടെ സ്‌കോര്‍ തീരുമാനിക്കുന്നത് അമേരിക്കന്‍ കമ്പനികള്‍
സ്വന്തമായൊരു വീട്, ഒരു വാഹനം, മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, അല്ലെങ്കിൽ ഒരു പുതിയ സംരംഭം ഇതൊക്കെ ഒരു സാധാരണ മലയാളിയുടെ ജീവിതത്തിലെ സ്വപ്നമാണ്, പലപ്പോഴും ഈ സ്വപ്നം സ്വന്തമാക്കാൻ ബാങ്കുകളെയാണ് നമ്മൾ ആശ്രയിക്കാറുള്ളത്.