കർണാടകയിലേക്ക് യാത്രചെയ്യുന്ന യാത്രക്കാർക്ക് കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കർണാടക ഗവൺമെന്റിന്റെ നടപടി പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി
ഡിവൈഎഫ്ഐ കർണാടക ചെക്ക് പോസ്റ്റ് മാർച്ച് നടത്തി.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ജിതിൻ കെ.ആർ മാർച്ച് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ശ്രീജിത്ത് കെ.കെ, പ്രസിഡന്റ് നിധീഷ് ബാബു,ലിജീഷ്, ഹാരിസ് എൻടി എന്നിവർ സംസാരിച്ചു.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിനായക് ഡി. അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റുമാരായ നൗഫൽ,