കമ്പളക്കാട്: വയനാട്ടിലെ ജനങ്ങളെയും കാർഷിക മേഖലയെയും ബാധിക്കുന്ന ബഫർ സോൺ പ്രഖ്യാപനം പുന:പരിശോധിക്കണമെന്ന് വയനാട് ടയർ വർക്ക്സ് അസോസിയേഷൻ(ടി.ഡബ്ല്യൂ.എ) വയനാട് ജില്ലാ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡണ്ട് പി.സി ബിജു ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിനായക് ഡി. അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റുമാരായ നൗഫൽ,