2020 തലപ്പുഴ കമ്പമലയില്‍ എത്തിയ കേസിലാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്.കഴിഞ്ഞ 23നാണ് കല്‍പ്പറ്റ ജില്ലാ കോടതിയില്‍ നിന്നും സൂര്യയെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.ഇന്ന് രാവിലെ മാനന്തവാടി ഡി.വൈ.എസ്.പി.ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സൂര്യയെ കമ്പമലയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. നാളെ സൂര്യയെ കോടതിയില്‍ ഹാജരാക്കും.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിനായക് ഡി. അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റുമാരായ നൗഫൽ,