പെട്രോളിയം ഉൽപ്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിഎംഎസ് ബത്തേരി ടൗണിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി.ബിഎംഎസ് ജില്ലാ സെക്രട്ടറി ഹരിദാസൻ തയ്യിൽ സംസാരിച്ചു.മേഖല സെക്രട്ടറി എൻ. ടി സതീഷ്,പി.ആർ ഉണ്ണികൃഷ്ണൻ, വിനോദ്, ബാലചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും