
ലൈംഗികശേഷി വര്‍ധിക്കുമെന്ന് പ്രചരണം; ആന്ധ്രയില്‍ കഴുത ഇറച്ചിക്ക് വില കുതിക്കുന്നു.
കഴുത ഇറച്ചി കഴിച്ചാല്‍ ലൈംഗിക ശേഷി കൂടുമെന്നും രോഗങ്ങള്‍ ഭേദമാകുന്ന വിശ്വാസവും പ്രചരണവും വ്യാപകമായതോടെ ആന്ധ്രപ്രദേശില്‍ കഴുത ഇറച്ചിക്ക് വന്‍
കഴുത ഇറച്ചി കഴിച്ചാല്‍ ലൈംഗിക ശേഷി കൂടുമെന്നും രോഗങ്ങള്‍ ഭേദമാകുന്ന വിശ്വാസവും പ്രചരണവും വ്യാപകമായതോടെ ആന്ധ്രപ്രദേശില്‍ കഴുത ഇറച്ചിക്ക് വന്‍
രാജ്യത്ത് വിമാന ഇന്ധനത്തിന് വില കൂട്ടി. ഓരോ മാസവും ഒന്നിനും 16നുമാണ് വിമാന ഇന്ധനവിലയടക്കം പുനർനിർണയിക്കുന്നത്. രാജ്യാന്തര എണ്ണവിലയും ഇറക്കുമതിച്ചെലവുമൊക്കെ
ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണ്ണം. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല.കെഎസ്ആർടിസിയും
ന്യൂഡല്‍ഹി: വാഹനങ്ങളില്‍ ടോള്‍ നല്കാന് ഉപയോഗിക്കുന്ന ഫാസ്ടാഗില് മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന ഒഴിവാക്കി. ഇതോടെ ഫാസ്ടാഗ് പ്രവര്‍ത്തനക്ഷമമെങ്കില്‍ പൂജ്യം
മകളെ പീഡിപ്പിച്ചുവെന്ന പിതാവിന്റെ പരാതിയിൽ അറസ്റ്റിലായി ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം പരാതി നൽകിയ പിതാവിനെ വെടിവെച്ചുകൊന്നു.യുപിയിലെ
മാനന്തവാടി:സ്ക്രോപ്പേജ് പോളിസി നിയമം നടപ്പിലാക്കല്‍,ക്രമാതീതമായ ഇന്ധനവിലവര്‍ദ്ധനവ്,ബഫര്‍സോണ്‍വിജ്ഞാപനം തുടങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അസോസിയേഷന് ഓഫ് ആട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്സ് കേരളയുടെ നേതൃത്വത്തില്‍
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊച്ചുവയല്‍, പരിയാരമുക്ക്, അംബേദ്കര്‍ കാപ്പുംച്ചാല്‍, പീച്ചങ്കോട് നടക്കല്‍ എന്നിവടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5.30
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനും മെഡിക്കല്‍ കോളേജ് കോവിഡ്-19
പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് തെങ്ങും മുണ്ടയിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു. വാർഡ് മെമ്പർ റഷീദ് വാഴയിൽ
പെട്രോളിയം ഉൽപ്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിഎംഎസ് ബത്തേരി ടൗണിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി.ബിഎംഎസ് ജില്ലാ സെക്രട്ടറി ഹരിദാസൻ തയ്യിൽ
കഴുത ഇറച്ചി കഴിച്ചാല്‍ ലൈംഗിക ശേഷി കൂടുമെന്നും രോഗങ്ങള്‍ ഭേദമാകുന്ന വിശ്വാസവും പ്രചരണവും വ്യാപകമായതോടെ ആന്ധ്രപ്രദേശില്‍ കഴുത ഇറച്ചിക്ക് വന്‍ വിലവര്‍ധന. ഇതോടെ അനധികൃതമായി കഴുതകളെ കശാപ്പ് ചെയ്യുന്നതും ഇറച്ചി വില്‍ക്കുന്നതും വന്‍തോതില്‍ വര്‍ധിച്ചതായാണ്
രാജ്യത്ത് വിമാന ഇന്ധനത്തിന് വില കൂട്ടി. ഓരോ മാസവും ഒന്നിനും 16നുമാണ് വിമാന ഇന്ധനവിലയടക്കം പുനർനിർണയിക്കുന്നത്. രാജ്യാന്തര എണ്ണവിലയും ഇറക്കുമതിച്ചെലവുമൊക്കെ കണക്കിലെടുത്താണ് ഇന്ധനവില വർധനവ്. 6.5 ശതമാനമാണ് കൂട്ടിയത്. ഇതോടെ കിലോ ലിറ്ററിന് 3663
ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണ്ണം. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല.കെഎസ്ആർടിസിയും ഭാഗീകമായാണ് പല ജില്ലകളിലും സർവീസ് നടത്തിയത്.തലസ്ഥാനത്ത് ഭൂരിഭാഗം കെഎസ്ആർടിസി ബസുകളും ഓട്ടോറിക്ഷകളും സര്‍വീസ്
ന്യൂഡല്‍ഹി: വാഹനങ്ങളില്‍ ടോള്‍ നല്കാന് ഉപയോഗിക്കുന്ന ഫാസ്ടാഗില് മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന ഒഴിവാക്കി. ഇതോടെ ഫാസ്ടാഗ് പ്രവര്‍ത്തനക്ഷമമെങ്കില്‍ പൂജ്യം ബാലന്‍സാണെങ്കിലും വാഹനങ്ങള്‍ക്ക് ടോള്‍ബൂത്ത് കടന്നുപോകാം. ചില ബാങ്കുകളുടെ ഫാസ്ടാഗില് ‘മിനിമം ബാലന്‍സ്’ 150-
മകളെ പീഡിപ്പിച്ചുവെന്ന പിതാവിന്റെ പരാതിയിൽ അറസ്റ്റിലായി ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം പരാതി നൽകിയ പിതാവിനെ വെടിവെച്ചുകൊന്നു.യുപിയിലെ ഹത്രാസിലാണ് സംഭവം. 2018 ലാണ് പ്രതിയായ ഗൗരവ് ശർമ്മ പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന്
മാനന്തവാടി:സ്ക്രോപ്പേജ് പോളിസി നിയമം നടപ്പിലാക്കല്‍,ക്രമാതീതമായ ഇന്ധനവിലവര്‍ദ്ധനവ്,ബഫര്‍സോണ്‍വിജ്ഞാപനം തുടങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അസോസിയേഷന് ഓഫ് ആട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്സ് കേരളയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 10 മുതല്‍ 12 മണി
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊച്ചുവയല്‍, പരിയാരമുക്ക്, അംബേദ്കര്‍ കാപ്പുംച്ചാല്‍, പീച്ചങ്കോട് നടക്കല്‍ എന്നിവടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. മുട്ടില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാങ്ങാട്,
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനും മെഡിക്കല്‍ കോളേജ് കോവിഡ്-19 വാക്സിനേഷന് കേന്ദ്രത്തില്‍ നിന്നും കോവിഡ് വാക്സിന് സ്വീകരിച്ചു. സംസ്ഥാനത്ത് വാക്സിനേഷന് സുഗമമായി നടക്കുന്നതായി
പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് തെങ്ങും മുണ്ടയിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു. വാർഡ് മെമ്പർ റഷീദ് വാഴയിൽ പച്ചക്കറി തൈ വിതരണ ഉദ്ഘാടനം നിർവഹിച്ചു. വാർഡിലെ വിവിധ കേന്ദ്രങ്ങളിൽ തൈകൾ എത്തിച്ചു
പെട്രോളിയം ഉൽപ്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിഎംഎസ് ബത്തേരി ടൗണിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി.ബിഎംഎസ് ജില്ലാ സെക്രട്ടറി ഹരിദാസൻ തയ്യിൽ സംസാരിച്ചു.മേഖല സെക്രട്ടറി എൻ. ടി സതീഷ്,പി.ആർ ഉണ്ണികൃഷ്ണൻ, വിനോദ്, ബാലചന്ദ്രൻ എന്നിവർ നേതൃത്വം
Made with ❤ by Savre Digital