പൂതാടി സ്വദേശികള്‍ 10, മാനന്തവാടി, പനമരം 9 വീതം, നെന്മേനി 7, മേപ്പാടി, തിരുനെല്ലി 5 വീതം, എടവക, കോട്ടത്തറ, പൊഴുതന, പുല്‍പ്പള്ളി, ബത്തേരി, മുട്ടില്‍, വെള്ളമുണ്ട 4 വീതം, കല്‍പ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട് 2 വീതം, മീനങ്ങാടി മൂപ്പൈനാട് തവിഞ്ഞാല്‍ 1 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഷാര്‍ജയില്‍ നിന്ന് വന്ന നെന്മേനി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

സപ്ലൈകോയിൽ കാർഡൊന്നിന് പ്രതിമാസം രണ്ടുലിറ്റർ വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: സപ്ലൈകോ വിൽപനശാലകളിൽ കാർഡൊന്നിന് പ്രതിമാസം രണ്ടുലിറ്റർ വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. നിലവില്‍ കാർഡൊന്നിന് 319 രൂപ നിരക്കില്‍ പ്രതിമാസം ഒരു ലിറ്റർ വെളിച്ചെണ്ണയാണ് നൽകുന്നത്. സബ്സിഡി ഇതര ശബരി







