കേന്ദ്ര സർക്കാറിന്റെ ഡി.ഡി.യു.ജി.കെ.വൈ പ്രൊജക്ട് പ്രകാരമുള്ള തൊഴിലധിഷ്ഠിത നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സിലെ 11 വിദ്യാർത്ഥികളാണ് ഭക്ഷ്യവിഷബാധയേറ്റത്.ഇവരെ ബത്തേരി താലുക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.. ഇന്ന് രാവിലെ പരിശിലനകേന്ദ്രമായ ബത്തേരി കൈപ്പഞ്ചേരിയിലെ പരിശീലന കേന്ദ്രത്തിൽ നിന്നും ഭക്ഷണം കഴിച്ച വിദ്യാർത്ഥിനികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കി നൽകിയ ഭൂരിയും ബാജിയും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.30 വിദ്യാർത്ഥികളാണ് ഇവിടെ 3 മാസത്തെ തൊഴിൽ പരിശിലനത്തിൽ പങ്കെടുക്കുന്നത്.
ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥിനികളാണ് ചികിത്സയിലുള്ളത്.

അബ്ദുല്‍ റഹീമിന്റെ മോചനം വൈകും: 20 വര്‍ഷം തടവെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു
റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. റഹീം ഇരുപത് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി