തമിഴ്‌നാട് പൊള്ളാച്ചിയിലുണ്ടായ വാഹനാപകടത്തില്‍ വയനാട് സ്വദേശി മരിച്ചു.നമ്പ്യാര്‍ക്കുന്ന് മാങ്ങാചാലില്‍ ഒലേടത് നന്ദു സാഗര്‍(23)ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.മാനന്തവാടിയിലെ സ്വകാര്യബാങ്ക് ജീവനക്കാരനാണ് നന്ദു .മൃതദേഹം പോസ്റ്റ്‌മോര്‍ട്ടവും മറ്റ് നടപടികളും പൂര്‍ത്തിയാക്കി വൈകിട്ടോടെ നമ്പ്യാര്‍കുന്ന് വീട്ടിലെത്തിക്കും.

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ






