നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സുൽത്താൻ ബത്തേരി എക്സൈസ് കല്ലൂർ,പണപ്പാടി കോളനികളിലും പരിസരങ്ങളിലും നടത്തിയ പരിശോധനയിൽ വനത്തിൽ സൂക്ഷിച്ച നിലയിൽ 10 ലിറ്റർ കർണ്ണാടക മദ്യം പിടികൂടി.എക്സൈസ് ഇൻസ്പെക്ടർ ഡി.വി ജയപ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ടി.ബി അജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് എ.എസ്, വിഷ്ണു കെ.കെ, ഡ്രൈവർ അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.

സ്വര്‍ണവിലയില്‍ ഇടിവ്
ഇന്നലത്തെ വില വര്‍ധനയ്ക്ക് ശേഷം ഇന്ന് വിലയിടിവില്‍ സ്വര്‍ണം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍നീക്കം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ന് സ്വര്‍ണവില ഇടിഞ്ഞത്.സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 65







