മീനങ്ങാടി പാലക്കമൂല കൊങ്ങിയമ്പം സ്രാമ്പിക്കല്‍ ഗിരീഷിന്റെയും,നിഷയുടെയും മകള്‍ ഗംഗ(14)യെയാണ് വീടിനുള്ളിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.അനുജത്തി ഗായത്രി കുളി കഴിഞ്ഞ് ബെഡ് റൂമിന്റെ വാതില്‍ തുറന്നപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു.സമീപവാസികളെത്തി മീനങ്ങാടി സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം സുല്‍ത്താന്‍ ബത്തേരി താലൂക്കാശുപത്രിയില്‍. മീനങ്ങാടി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്‍പതാം തരം വിദ്യാര്‍ത്ഥിനിയാണ് ഗംഗ.

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍
നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്







