വെള്ളമുണ്ട:നൂറ്റി ഇരുപത്തിരണ്ടാം നമ്പർ ബൂത്ത് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മടത്തുംകുനിയിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.
പി.സി.ജോയ് അധ്യക്ഷത വഹിച്ചു.പി.ജെ ആന്റണി,തോമസ് പാണ്ടിക്കാട്,ഉമ്മർ സി.കെ,റഷീദ് ചങ്ങൻ,സിദ്ധീഖ് തുർക്കി,സ്റ്റീഫൻ കെ,ഖാദർ.സി,കണിയാങ്കണ്ടി മമ്മൂട്ടി എന്നിവർ സംസാരിച്ചു.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി
പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി







