പനമരം പഴയ ബിവറേജിന് സമീപം സ്‌കൂട്ടറും കാറും തമ്മില്‍ കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്കേറ്റു. കാട്ടിക്കുളം സ്വദേശിക്കാണ് പരിക്കേറ്റത്. ഇയാളെ പനമരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.45 ഓടെയായിരുന്നു സംഭവം. കല്‍പ്പറ്റ ഭാഗത്തു നിന്നും പനമരത്തേക്ക് പോവുകയായിരുന്ന കാറും കാട്ടിക്കുളം ഭാഗത്ത് നിന്നും വരികയായിരുന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി
പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി







