മാനന്തവാടി ഹോട്ടൽ ബ്രഹ്മഗിരി ഓഡിറ്റോറിയത്തിൽ നടന്ന ഫ്യൂമ്മയുടെ വാർഷിക പൊതു യോഗത്തിൽ വെച്ച് നടന്ന തിരഞ്ഞെടുപ്പിൽ ഫർണിച്ചർ മാനുഫാക്ചേർസ് &മാർച്ചന്റ്സ് വെൽ ഫയർ അസോസഷ്യൻ വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
ജില്ലാ പ്രസിഡന്റായി ഹാരിസ് ഹൈടെക്, സെക്രട്ടറിയായി രാധകൃഷ്ണൻ മാസ്റ്റർ, ട്രഷററായി അനിൽ എന്നിവരെയാണ് തിരഞ്ഞെടുത്തത്.

ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി.
പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി. ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ അധ്യക്ഷത വഹിച്ചു. മുൻ ട്രസ്റ്റിമാരായ രാജൻ വെട്ടശേരി,







