സുല്‍ത്താന്‍ ബത്തേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ 67 മൈല്‍ മുതല്‍ പൊന്‍കുഴി വരെ നാളെ(വ്യാഴം) രാവിലെ 8 മുതല്‍ 5 വരെ പൂര്‍ണമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുഴക്കല്‍, കാവുമന്ദം, കല്ലാംതോട്, കാലിക്കുനി,ഏട്ടാം മൈല്‍, കണ്ടിലങ്ങാടി, ലൂയിസ് മൗണ്ട്, ചെന്നലോട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ(വ്യാഴം ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ മില്ലുമുക്ക് , തെങ്ങില്‍ പാടി എന്നിവിടങ്ങളില്‍ നാളെ(വ്യാഴം ) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.








