വിഷു-ഇസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി ബോബി ചെമ്മണ്ണൂർ ഇന്റർ നാഷണൽ ജ്വല്ലേഴ്സ് കൽപ്പറ്റ ഷോറൂമിൽ ‘LAVA` DIAMOND FESTന് തുടക്കം കുറിച്ചു. മഴവിൽ മനോരമ സൂപ്പർ ഫോർ സീസൺ.2 വിലെ ഗായിക അനുശ്രീ അനിൽ കുമാർ LAVA DIAMOND FEST ഉദ്ഘടനം ചെയ്തു.
എപ്രിൽ 1 മുതൽ 30 വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിന് നിരവധി ഓഫറുകളാണ്
ചെമ്മണ്ണൂർ ഇന്റർ നാഷണൽ ജ്വല്ലേഴ്സ് ഒരുക്കിയിരിക്കുന്നത്.
ചടങ്ങിൽ കൽപ്പറ്റ ചെമ്മണ്ണൂർ ഷോറും മാനേജർ എബി അദ്ധ്യക്ഷത വഹിച്ചു. മാർക്കറ്റിങ്ങ് മാനേജർ സജിത്ത്. എൻ.വി, ബാബു എം. ജി, ഷംസുദിൻ എന്നിവർ നേതൃത്വം നൽകി.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്
മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ