പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ നീര്‍വാരം വാട്ടര്‍ അതോറിറ്റി, നീര്‍വാരം ടൗണ്‍, ചന്ദനക്കൊല്ലി, കല്ലുവയല്‍ എന്നിവിടങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാവുംമന്ദം ടൗണ്‍ പൂര്‍ണമായും, കാപ്പിക്കളം, മീന്‍മുട്ടി ഭാഗങ്ങള്‍ ഭാഗികമായും നാളെ( ബുധന്‍) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
സുല്‍ത്താന്‍ ബത്തേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലൂര്‍ 67 മുതല്‍ പൊന്‍കുഴി വരെയുള്ള ഭാഗങ്ങളില്‍ നാളെ ( ബുധന്‍) രാവിലെ 8.30 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.