നെന്മേനി സ്വദേശികൾ 26 പേർ, മാനന്തവാടി 23 പേർ, മേപ്പാടി 20 പേർ, പൂതാടി 17 പേർ, ബത്തേരി 16 പേർ, പൊഴുതന 12 പേർ, അമ്പലവയൽ 11 പേർ, തരിയോട്, മുട്ടിൽ 9 പേർ വീതം, വെങ്ങപ്പള്ളി 8 പേർ, കൽപ്പറ്റ 7 പേർ, പടിഞ്ഞാറത്തറ, പനമരം ആറു പേർ വീതം, പുൽപ്പള്ളി 5 പേർ, തൊണ്ടർനാട് 4 പേർ, കണിയാമ്പറ്റ, മൂപ്പൈനാട് മൂന്ന് പേർ വീതം, വൈത്തിരി 2 പേർ, എടവക, കോട്ടത്തറ, മീനങ്ങാടി, മുള്ളൻകൊല്ലി, തവിഞ്ഞാൽ, തിരുനെല്ലി, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
കർണാടകയിൽ നിന്ന് വന്ന രണ്ട് ബത്തേരി സ്വദേശികളും, തവിഞ്ഞാൽ, കൽപ്പറ്റ സ്വദേശികളായ ഓരോരുത്തരും, തമിഴ്നാട്ടിൽ നിന്ന് വന്ന നെന്മേനി സ്വദേശിയും, മുംബൈയിൽ നിന്ന് വന്ന തവിഞ്ഞാൽ സ്വദേശിയുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗ ബാധിതരായത്.