വാളാട് സ്വദേശികള്‍ 17, മുണ്ടക്കുറ്റി സ്വദേശികള്‍ 11, കരണി സ്വദേശികള്‍ 6, നല്ലൂര്‍നാട് സ്വദേശികള്‍ 4, അമ്പലവയല്‍ സ്വദേശികള്‍ 2, ചെറ്റപ്പാലം സ്വദേശികള്‍ 2, കല്‍പ്പറ്റ, പുതുശ്ശേരി, കുമ്പളേരി, ചാത്തോത്ത് വയല്‍, കോട്ടത്തറ, തരുവണ, മാനന്തവാടി, മേപ്പാടി, ബത്തേരി സ്വദേശികളായ ഓരോരുത്തര്‍, ഒരു കണ്ണൂര്‍ സ്വദേശി എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം
കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി






